Property ID | : | PK1033 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1.38 ACRE |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 2 LAKHS/CENT (NEGOTIABLE) |
City | : | SHORANUR |
Locality | : | SHORANUR |
Corp/Mun/Panchayath | : | SHORANUR |
Nearest Bus Stop | : | KOZHIPPARA |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 9496602572,9447467572 |
പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിൽ പെട്ട നെടുങ്ങോട്ടൂർ 1 ഏക്കർ 28 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ propertയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഇവിടെ നിന്നും ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ സമീപത്തു തന്നെ സിബിഎസ്ഇ സെൻട്രൽ സ്കൂൾ, പരുത്തിപാറ ജുമാമസ്ജിദ് എന്നിവ സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 9496602572,9447467572 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2 ലക്ഷം രൂപ. (Negotiable )