Descriptions
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പെട്ട കിഴക്കേപട്ടിശ്ശേരി എന്ന സ്ഥലത്ത് 12.5 സെന്റ് സ്ഥലവും 1100 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.പട്ടാമ്പി ഗുരുവായൂർ റോഡിൽ ചാലിശ്ശേരി എന്ന സ്ഥലത്ത് നിന്നും ഗവണ്മെന്റ് ഹോസ്പിറ്റൽ റോഡിൽ 2 കിലോമീറ്റർ ഉള്ളിലോട്ടു മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും പട്ടാമ്പിയി ലേയ്ക്ക് 10 കിലോമീറ്റർ ദൂരം മാത്രം. എടപ്പാൾ - ചാലിശ്ശേരി റൂട്ടിൽ നിന്നും തണ്ണീർ ക്കോട് ഹെൽത്ത് സെന്ററിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലോട്ടു പോയാലും ഈ വസ്തുവിൽ എത്താം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ആരാധനാലയങ്ങൾ, സ്കൂൾ, ബാങ്ക്, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില 35 ലക്ഷം രൂപ. ആവശ്യക്കാർ 9846 262 118,8943 428 505 എന്ന നമ്പറിൽ ബന്ധപ്പെടുക