Descriptions
പാലക്കാട് ജില്ലയിലെ വെള്ളിനേഴി പഞ്ചായത്തിൽ പെട്ട തിരുവാഴിയോട് 25 സെന്റ് സ്ഥലവും 900 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.ചെർപ്പുളശ്ശേരി -പാലക്കാട് റോഡിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും ചെർപ്പുളശ്ശേരി ടൗണിലേയ്ക്ക് 8 കിലോമീറ്റർ ദൂരം മാത്രം. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, പള്ളി, മദ്രസ്സ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കായ്ക്കുന്ന തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങൾ und ശാന്ത സുന്ദരമായ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 40 ലക്ഷം രൂപ. ആവശ്യക്കാർ 7025781160,8086824293 എന്ന നമ്പറിൽ ബന്ധപ്പെടുക