Descriptions
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിൽ പെട്ട തോട്ടകര, കോൺവെൻറ് സ്കൂളിന് സമീപം 10 സെന്റ് സ്ഥലവും 1200 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.റോഡ് സൈഡിനോട് ചേർന്ന് തന്നെ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.വേനലിലും വറ്റാത്ത ശുദ്ധജലം ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്.ഇവിടെ നിന്നും ഒറ്റപ്പാലം ടൗണിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 5 തെങ്ങ്, പ്ലാവ്, മാവ്,മുതലായ ഫല വൃക്ഷങ്ങളുണ്ട്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ആശുപത്രി, താലൂക്ക്, കോളേജ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 60 ലക്ഷം രൂപ. ആവശ്യക്കാർ 9544748948,9446805182 എന്ന നമ്പറിൽ ബന്ധപ്പെടുക